Thursday, December 10, 2009

ഇന്ത്യ ഒന്നാമത്

ശ്രീലങ്കയെ രണ്ടേ പൂജ്യത്തിനു തകര്‍ത്ത് ഇന്ത്യ ടെസ്റ്റ്‌ റാങ്കില്‍ ഒന്നാമത് .ഏതൊരു ഇന്ത്യ കാരനും കാത്തിരുന്ന ചരിത്ര നിമിഷം ധോണിയും കൂട്ടരും നമുക്ക് സമ്മാനിച്ച്‌ ലോകത്തിന്ട തലപ്പത്ത് ഇനി ഇന്ത്യന്‍ ക്രിക്കറ്റ്

1 comment:

  1. ദക്ഷിണാഫ്രിക്കയുമായി ടെസ്റ്റ് പരമ്പര സമനിലയിലാകുകയും ഏകദിന പരമ്പര നേടുകയും ചെയ്തതിനാല്‍ ICC റാങ്കിങ്ങ് പ്രകാരം ടെസ്റ്റിലെ ഒന്നാം സ്ഥാനക്കാര്‍ക്കുള്ള സമ്മാനതുകയും ഏകദിനത്തിലെ രണ്ടാം സ്ഥാനക്കാര്‍ക്കുള്ള സമ്മാന തുകയും ഇന്ത്യ ഉറപ്പാക്കി.

    2010 ഇന്ത്യയ്ക്ക് നല്ല വര്‍ഷം ആകട്ടെ എന്ന് പ്രത്യാശിയ്ക്കാം

    ReplyDelete