Thursday, July 22, 2010

ഒ എന്‍ വി,,, മോഹം

ഒരു  വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ
നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം
മരമോന്നുലുതുവാന്‍ മോഹ
അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍          
ചെന്നെടുത്ത്‌ അതിലൊന്ന് തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും      
നുകരുവാനിപ്പോഴും മോഹം
തൊടിയിലെ കിണര്‍വെള്ളം കോരി
കുടിച്ചെന്ത് മധുരം എന്നോതുവാന്‍ മോഹം
എന്ത് മധുരമെന്നോതുവാന്‍  മോഹം
ഒരു വട്ടം കൂടി കൂടിയാ പുഴയുടെ തീരത്ത്
വെറുതെയിരിക്കുവാന്‍ മോഹം
വെറുതെയിരിന്നൊരു കുയിലിന്റെ
പാട്ടു കേട്ടെതിര്‍പ്പാട്ടു പാടുവാന്‍ മോഹം
അത് കേള്‍ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട്
അരുതേ എന്നോതുവാന്‍ മോഹം
വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും 
വെറുതെ മോഹിക്കുവാന്‍ മോഹം 

Thursday, July 15, 2010

ഏതാ നീ


            എന്താ എല്ലാരും ഇങ്ങനെ നോക്കുന്നെ ഇവരാരും മനുഷ്യനെ കണ്ടിട്ടില്ലേ ,അതോ ഞാന്‍ വേറെ ലോകത്താണോ?  അറിയില്ല ഒരുപക്ഷെ എന്‍റെ തെറ്റാവാം, നമ്മള്‍ നമ്മുടെ ഇടുങ്ങിയ കണ്ണുകൊണ്ട് ചുറ്റും നോക്കുന്നു എന്താ ഗുണം ,ആരും ആരെയും കാണുന്നില്ല   നമുക്ക് ചുറ്റും എന്തോ ഉണ്ടെന്ന മിദ്യ ധാരണയില്‍ വാള്‍ വീശുന്നു പക്ഷെ അത് എവിടേയോ കൊള്ളുന്നു ചിലപ്പോ സ്വന്തം കഴുത്തിന്‌ നേരെ അടുക്കുമ്പോ മാത്രമേ   അത് തിരിച്ചറിയൂ അപ്പോഴേയ്ക്കും എല്ലാം നശിച്ചിരിക്കും .ഇനി എങ്കിലും മതി ആക്കികൂടെ ഈ മതം എന്ന വികാരം .... 

Tuesday, July 13, 2010

AUTOGRAPH



     യാത്രയാകുവാന്‍ സമയമായി പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി,ഇനി പഠനം വെറും ആഗ്രഹം മാത്രം. കുട്ടിതരങ്ങളും കുസൃതികളും വല്ലപ്പോഴും വന്നെത്തുന്ന അധിതികള്‍, പഴയ ഓര്‍മ്മകള്‍ .ഓര്‍മ്മകള്‍ ബാക്കി വെക്കാം   .എന്നും ഓര്‍മ്മിക്കാന്‍ ......

Sunday, July 11, 2010

ചെറുമീനുകള്‍ സ്രാവുകളെ വിഴുങ്ങിയ World Cup

                                                ഈ ലോക കപ്പ്‌ ലാറ്റി നമേരിക്കെന്‍  ശക്തികളുടെ അസ്ഥിവാരം കുലുക്കി കൊണ്ടാണ്  കൊടി ഇറങ്ങിയത് .ദുര്‍ബലെരന്നു   കണക്കു കൂട്ടിയിരുന്ന ചെറു ടീമുകള്‍ ടീം വര്‍ക്കിലൂടെ  കടലാസ്  പുലികളുടെ    നാട്ടിലേക്കുള്ള  യാത്ര എളുപ്പമാക്കി .താര പരിവേഷം ഇല്ലാത്ത താരങ്ങളുടെ ഉദയം കൂടെ ആയിരുന്നു ഈ ലോകകപ്പ്‌  .നഷ്ടപെട്ടത്  മെസ്സിക്കും  കക്കാകും റൊണാള്ടോയ്ക്കും മാത്രമല്ല.   

Thursday, July 8, 2010

appukuttan vs asan

അപ്പുകുട്ടന്‍: ആശാനെ ആശാന്‍ 5 കൊല്ലം കഴിയുമ്പോ ആരാകും?
 ആശാന്‍ : എന്തിനാ അത് നെ അറിയുന്നെ . നിന്റെ  അഭ്യാസം കയില്‍ ഇരിക്കട്ടെ .
അപ്പുകുട്ടന്‍: പറയടോ
ആശാന്‍ :എന്നാ കേട്ടോ ഞാന്‍ ലോകം അറിയുന്ന ഒരാള്‍ ആകും .
അപ്പുകുട്ടന്‍: താന്‍ കോപ്പ് ആകും,ഇനി എന്നോട് ചോദിക്ക്
ആശാന്‍: വേണ്ട ,എനിക്ക് അറിയാം എന്‍റെ സംസ്കാരം അനുവദിക്കാത്ത കൊണ്ട് പറയുന്നില്ല
അപ്പുകുട്ടന്‍:ആശാനെ കളിക്കരുത് ഞാന്‍ കുറച്ചു സീരിയസ് ടൈപ്പു ആണ് ,
സര്‍ : എടാ മണ്ടന്‍ prasade  വാട്ട്‌ u വാന്ത് ?
അപ്പുകുട്ടന്‍:എസ് ഐ അം വാന്ത്

Wednesday, July 7, 2010

ഹര്‍ത്താല്‍





ഹര്‍ത്താല്‍ ഒരു സമൂഹത്തിന്‍റെ മുഴുവന്‍ ആവേശവും പ്രതീക്ഷകളും നഷ്ടപെടുമ്പോള്‍ പ്രതികരിക്കാനുള്ള ഏകമാര്‍ഗം. ഹര്‍ത്താല്‍ നടത്തുന്ന മാര്‍ഗത്തെയാണ് ചോദ്യം ചെയ്യേണ്ടത്. മുറുക്കാന്‍ കടക്കാരനും രാഷ്ട്രീയ കാരനും രണ്ടു നീതി അത് അംഗീകരിക്കാന്‍ കഷിയില്ല . സര്‍ക്കാര്‍ തീരുമാനങ്ങള്‍ ജനതയ്ക് അനുകൂലമാകുമ്പോള്‍ ഹര്‍ത്താല്‍ നിര്‍ത്തലാക്കാന്‍ കഴിയും .

attempting tamil

இன்ப மானே மோஷி அத தன தமிழ் .பேசும் போத கவிதா மாதிரி அத தன தமிஷோடே சக்தி .தமிழ் ஈஷம் அவங்க மொஷிக்காக என்னே செய்திக்கும் பொறுமை பேடத் .என்னுடே இந்த மாதிரி கடித்தே தமிழ் மேலே நன் பண்ணிற சண்டைய கருத கொடத் .ஏய்ன்ன நன் தமிழே ரொம்ப நேசிக்கறேன் .தமிழ் பெசன ரொம்ப எஅசி ஆயி இருந்தாலும் எஷுதென ரொம்ப கஷ்டம் .தமிழ் மக்கள் அன்புக்கவும் பசதுக்கவும் என்னே வென செய முடியும் அத தன தனில் நடிகர்க்ககே இப்படி எல்லாம் செய்த விடுந்தத் .......
அன்போட
ஜிஜின் ஜெயபால்

ഹിന്ദി കിടിലം

हा में ने हिन्ढी में त्य्प करना चहता हूम । हिन्ढी में बात करना इतना बड़ी बात होंगा मेने कभी उसके बारे में सोचता भी नही । मुछे और हिन्ढी नही मालूम । तुम लोगों के बीच किसी को हिन्ढी मालूम तो क्षमा करो .

Saturday, July 3, 2010

fifa


fifa is now ready to change the old rules that they are following.fifa president Seb Blaster admit that he was mistaken.If fifa was ready to change the old rules before the world cup then they can stand with held high.Allegations are part of every tournament but every one has to reduce the amount of it.For the sake of good performance..