Thursday, December 10, 2009

ഇന്ത്യ ഒന്നാമത്

ശ്രീലങ്കയെ രണ്ടേ പൂജ്യത്തിനു തകര്‍ത്ത് ഇന്ത്യ ടെസ്റ്റ്‌ റാങ്കില്‍ ഒന്നാമത് .ഏതൊരു ഇന്ത്യ കാരനും കാത്തിരുന്ന ചരിത്ര നിമിഷം ധോണിയും കൂട്ടരും നമുക്ക് സമ്മാനിച്ച്‌ ലോകത്തിന്ട തലപ്പത്ത് ഇനി ഇന്ത്യന്‍ ക്രിക്കറ്റ്

Tuesday, December 1, 2009

വക്കം എന്ന എന്റെ ഗ്രാമം


എന്താ ഈ മനുഷ്യര്‍ ഇങ്ങനെ ഞാന്‍ എന്റെ നാട്ടുകാരെ കുറിച്ച പറഞ്ഞതാ പാവം മനുഷ്യര്‍ ഇത്രയും സുന്ദരമായ വക്കം എന്ന കൊച്ചു ഗ്രമാതിണ്ട സൗന്ദര്യം ആസ്വദിക്കാന്‍ കഷിയാത്ത മണ്ടന്‍മാര്‍ മൂന്നാറും വേളിയും തേടി പോകുന്നു .പൊന്നിന്‍ തുരുത്തില്‍ പോയിട്ടുള്ള ഒരാളും എന്‍റെ ഗ്രാമത്തിനെ തള്ളിപ്പറയില്ല.