
എന്താ ഈ മനുഷ്യര്‍ ഇങ്ങനെ ഞാന്‍ എന്റെ നാട്ടുകാരെ കുറിച്ച പറഞ്ഞതാ പാവം മനുഷ്യര്‍ ഇത്രയും സുന്ദരമായ വക്കം എന്ന കൊച്ചു ഗ്രമാതിണ്ട സൗന്ദര്യം ആസ്വദിക്കാന്‍ കഷിയാത്ത മണ്ടന്‍മാര്‍ മൂന്നാറും വേളിയും തേടി പോകുന്നു .പൊന്നിന്‍ തുരുത്തില്‍ പോയിട്ടുള്ള ഒരാളും എന്‍റെ ഗ്രാമത്തിനെ തള്ളിപ്പറയില്ല.
No comments:
Post a Comment