കര്‍ക്കിടക മാസത്തിലെ തകര്‍ച്ചകള്‍ മറക്കാന്‍ ചിങ്ങം എത്തുകയാണ് ,എന്നും മനസിനെ കുളിരില്‍ മൂടുന്ന ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ചിങ്ങം അതിനായാണ് മലയാളി ഇന്ന് കാത്തിരിക്കുന്നത്, പഞ്ഞ മാസത്തിലെ വേര്‍പാടിന്റെ വേദന മറക്കാന്‍ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള രഹസ്യ കരാര്‍ അത് തന്നയാണ് ചിങ്ങ മാസം .. മനുഷ്യനെ സ്നേഹിക്കാന്‍ പഠിപ്പിക്കുകയാണ് ചെയ്ത തെറ്റുകള്‍ ക്ഷമിച്ചു കൊണ്ട് സമ്പല്‍ സാമ്രിധിയോടെ ജീവിക്കാന്‍ ഒരു മാസം നല്‍കി എല്ലാം മറക്കാം നല്ല ചിങ്ങ മാസം ആകട്ടെ എന്ന വിശ്വാസത്തില്‍ ............